ലെൻസ്‌ഫെഡ് പൊൻകുന്നം ഏരിയ സമ്മേളനം

പൊൻകുന്നം: ലൈസൻസ്‌ഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്‌ഫെഡ്) പൊൻകുന്നം ഏരിയ സമ്മേളനം ജില്ല പഞ്ച ായത്ത് പ്രസിഡൻറ് സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് മനോജ് വി. സലാം അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് ഷക്കീല നസീർ, സംസ്ഥാന സെക്രട്ടറി പി.എം. സനിൽകുമാർ, ഏരിയ സെക്രട്ടറി ശ്രീകാന്ത് എസ്. ബാബു, ആർ.എസ്. അനിൽകുമാർ, ബി. വിജയകുമാർ, കെ.എൻ. പ്രദീപ്കുമാർ, കെ.കെ. അനിൽകുമാർ, എ. പ്രദീപ്കുമാർ, ടി.സി. ബൈജു, ജോമി ജോസഫ്, പി.ജി. ജനീവ്, എം.എൻ. സുരേഷ്, കെ.എസ്. ജയേഷ്‌കുമാർ, അനിൽ കെ. മാത്യു, ജോസ് പടിയറ, എസ്. നന്ദകുമാർ, ദീപകുമാരി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: പി.ജി. ജനീവ് (പ്രസി), ജയേഷ്കുമാർ (സെക്ര), ദീപകുമാരി (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.