സംവാദത്തിന് തയാറാകണമെന്ന് എന്‍.സി.പി

പാലാ: മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റിയുമായി ബന്ധപ്പെട്ടു കര്‍ഷകരുമായി തുറന്ന സംവാദത്തിന് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം തയാറാകണമെന്ന് എൻ.സി.പി സംസ്ഥാന നിർവാഹകസമിതി അംഗം സാബു എബ്രഹാം ആവശ്യപ്പെട്ടു. ജനതാദൾ എസ് സ്‌ക്വാഡ് വര്‍ക്ക് നടത്തി പാലാ: മാണി സി. കാപ്പൻെറ തെരഞ്ഞെടുപ്പ് വിജയത്തിനായി ജനതാദള്‍ എസ് സ്‌ക്വാഡ് വര്‍ക്ക് നടത്തി. അവലോകന യോഗം ജില്ല ജനറല്‍ സെക്രട്ടറി രാജീവ് നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.