ഉത്സവ മേഖലയായി പ്രഖ്യാപിച്ചു

പനച്ചിക്കാട്: ദക്ഷിണ മൂകാംബി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് സെപ്റ്റംബർ 27 മുതൽ ഒക്ടോബർ എട്ടു വരെ ക്ഷേത്രത്തിൻെറ മൂന്നു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം കലക്ടർ . കെ-ടെറ്റ് സർട്ടിഫിക്കറ്റ് പരിശോധന കോട്ടയം: ഗവ. മോഡൽ എച്ച്.എസ്, മൗണ്ട് കാർമൽ എച്ച്.എസ് എന്നീ കേന്ദ്രങ്ങളിൽ കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ചവരുടെ യോഗ്യത സർട്ടിഫിക്കറ്റ് പരിശോധന ഈമാസം 19, 20 തീയതികളിൽ രാവിലെ 10.30 മുതൽ വൈകീട്ട് നാലുവരെ കോട്ടയം ഡി.ഇ.ഒ ഓഫിസിൽ നടക്കും. ഒന്നാം ദിവസം കാറ്റഗറി ഒന്നും രണ്ടും രണ്ടാം ദിവസം കാറ്റഗറി മൂന്നും നാലും എന്ന ക്രമത്തിലായിരിക്കും പരിശോധന. യോഗ്യത നേടിയവർ ഹാൾ ടിക്കറ്റ്, കെ-ടെറ്റ് മാർക്ക് ഷീറ്റ്, മറ്റു യോഗ്യത സര്‍ട്ടിഫിക്കറ്റുകൾ, മാര്‍ക്ക് ലിസ്റ്റുകൾ എന്നിവയുടെ പകര്‍പ്പുകൾ സഹിതം ഹാജരാകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.