'പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമം'

പാലാ: മോദി സർക്കാർ ഇന്ത്യയിലെ പ്രതിപക്ഷ നേതാക്കളെ കേസുകളിൽപെടുത്തി കൽത്തുറുങ്കിലടച്ച് ഇല്ലായ്മ ചെയ്യുകയാണ െന്ന് രാഷ്ട്രീയ ജനതാദൾ സംസ്ഥാന പ്രസിഡൻറ് അനു ചാക്കോ ആരോപിച്ചു. രാഷ്ട്രീയ യുവജനതാദൾ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ചാക്കോ അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡൻറ് വിൻസൻെറ് ആവിക്കൽ, സംസ്ഥാന സെക്രട്ടറി ജനറൽ ജോൺ മരങ്ങോലി, ജില്ല പ്രസിഡൻറ് ജോയി ചെട്ടിശ്ശേരി, ദേവി അരുൺ, വിനോദ്, പ്രിയൻ ആൻറണി, തോമസ് കൊല്ലംപറമ്പിൽ, ബിജിൽ, ലിജോ ജോസ്, സന്തോഷ് പുളിക്കൽ, സിബിൻ രാജു തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.