വേണാട്​ ശിവന്‍കുട്ടി

KTD65 venad sivankutty 68 ചാരുംമൂട്: നൂറനാട് പടനിലം നടുവിലേമുറി വേണാട്ടുവീട്ടില്‍ (68) നിര്യാതനായി. മംഗളം ദിനപത്രം തിരുവനന്തപു രം എഡിഷന്‍ മാര്‍ക്കറ്റിങ് വിഭാഗം മുന്‍ മാനേജറായിരുന്നു. യുവകല സാഹിതി സംസ്ഥാന കമ്മിറ്റി അംഗം, സി.പി.ഐ ലോക്കല്‍ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: കെ.പി. പ്രസന്നകുമാരി (റിട്ട. അധ്യാപിക). മക്കള്‍: വി.പി. സോയ (അമേരിക്ക), വി.പി. സോണി (എ.ഐ.െവെ.എഫ് സംസ്ഥാന കമ്മിറ്റി അംഗം) വി.പി. സ്വരാജ് (എ.ഐ.എസ്.എഫ് ആലപ്പുഴ ജില്ല മുന്‍ സെക്രട്ടറി). മരുമക്കള്‍: ബിനു നായര്‍ (അമേരിക്ക) എസ്. സൂര്യ, വി. സൗമ്യ. സംസ്‌കാരം പിന്നീട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.