കരയോഗ വനിത സമാജം ഭാരവാഹികളുടെ സംയുക്ത സമ്മേളനം

റാന്നി: താലൂക്ക് എൻ.എസ്.എസ് കരയോഗ യൂനിയനിൽ പ്രവർത്തിക്കുന്ന കരയോഗ വനിത സമാജങ്ങളിലെ പ്രസിഡൻറ്, സെക്രട്ടറി, ട്രഷറർ എന്നിവരുടെ സംയുക്ത സമ്മേളനം യൂനിയൻ പ്രസിഡൻറ് അഡ്വ. വി.ആർ. രാധാകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ വൈസ് പ്രസിഡൻറ് എം.എ. ഗോപാലൻ നായർ അധ്യക്ഷത വഹിച്ചു. ഈ വർഷം യൂനിയൻെറ രജതജൂബിലി വർഷമായി ആചരിക്കും. യൂനിയൻ മന്ദിരേത്താട് ചേർന്ന് രജതജൂബിലി മന്ദിരം നിർമിക്കും. യൂനിയൻ സെക്രട്ടറി എൻ.ജി. അശോക് കുമാർ, ഭരണസമിതി അംഗങ്ങളായ പി.എൻ. ശശിധരൻ നായർ, കെ. രാമഭദ്രൻ, എൻ.വി. ഗോപാലകൃഷ്ണൻ നായർ, സി.കെ. ഹരിശ്ചന്ദ്രൻ, അഡ്വ. ഷൈൻ ജി. കുറുപ്പ്, വി.ആർ. അനിൽ കുമാർ, എൻ.ജി. ബാലചന്ദ്രൻ നായർ, പ്രതിനിധി സഭാംഗം ജി. ഹരികുമാർ വനിത യൂനിയൻ പ്രസിഡൻറ് പി.എസ്. ആനന്ദാമ്മ, സെക്രട്ടറി വനജ ജി. നായർ, ഗോപാലകൃഷ്‌ണൻ നായർ, പ്രഫ. വി. ഹരികുമാർ, ഗോപിനാഥപ്പണിക്കർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.