വൈദ്യുതി നിരക്ക് വർധന: കോണ്‍ഗ്രസ് ധര്‍ണ

ചങ്ങനാശ്ശേരി: വർധിപ്പിച്ച വൈദ്യുതി നിരക്ക് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ചങ്ങനാശ്ശേരി ഈസ്റ്റ് വെസ്റ്റ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ചങ്ങനാശ്ശേരി കെ.സി.ഇ.ബി ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി. ഈസ്റ്റ് ബ്ലോക്ക് പ്രസിഡൻറ് ആൻറണി കുന്നുംപുറം അധ്യക്ഷതവഹിച്ചു. യു.ഡി.എഫ് ജില്ല കണ്‍വീനര്‍ അഡ്വ. ജോസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. അഡ്വ. പി.എസ്. രഘുറാം, പി.എച്ച്. നാസര്‍, രാജീവ് മേച്ചേരി, എം.ഡി. ദേവരാജന്‍, പി.എന്‍. നൗഷാദ്, തോമസ് അക്കര, പി.എച്ച്. ഷാജഹാന്‍, അംബിക വിജയന്‍, ബാബു കുട്ടന്‍ചിറ, ജോമോന്‍ കുളങ്ങര, സിയാദ് അബ്ദുൽ റഹ്മാന്‍, ബാബു തോമസ്, ബാബു കുരീത്ര, പി.സി. വര്‍ഗീസ്, ജസ്റ്റിന്‍ വര്‍ഗീസ്, പി.എച്ച്. അഷ്‌റഫ്, പി.എം. ഷെഫീഖ്, എം. ഗോപാലകൃഷ്ണപിള്ള, ജോമി ജോസഫ്, ജിന്‍സണ്‍ മാത്യു, സിബി തോമസ്, ഷൈനി ഷാജി, മാര്‍ട്ടിന്‍ സ്‌കറിയ, സോബിച്ചന്‍ കണ്ണമ്പള്ളി, ബിപിന്‍ വര്‍ഗീസ്, പി.എ. അബ്ദുൽസലാം, പുഷ്പ ലിജോ, പി.എം. മോഹനന്‍പിള്ള, പ്രസാദ് കുളത്തുങ്കല്‍, അന്നമ്മ രാജു ചാക്കോ, ടോമി ജോസഫ്, വര്‍ഗീസ് ടി. എബ്രഹാം, ജോര്‍ജുകുട്ടി കൊഴുപ്പക്കളം, പി.കെ. രാജു, മധുര സലാം എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.