ഡിഗ്രി സീറ്റ്​ ഒഴിവ്

പാലാ: പൂഞ്ഞാര്‍ എസ്.എൻ.പി കോളജില്‍ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി.കോം ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍, ബി.എ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ കോഴ്‌സുകളില്‍ സീറ്റ് ഒഴിവുണ്ട്. സപ്ലിമൻെററി അലോട്ട്‌മൻെറിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ശനിയാഴ്ച സമാപിക്കും. ഫോൺ: 9595081271. മണ്ഡലം കണ്‍വെന്‍ഷന്‍ പാലാ: കേരള ജനപക്ഷം സെക്കുലര്‍ മീനച്ചില്‍ മണ്ഡലം കണ്‍വെന്‍ഷന്‍ ഇടമറ്റത്ത് പി.സി. ജോര്‍ജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ് വിനോദ് വേരനാനി അധ്യക്ഷതവഹിച്ചു. സെബി പറമുണ്ട, ഉമ്മച്ചന്‍ കൂറ്റനാല്‍, അഡ്വ. ഷോണ്‍ ജോര്‍ജ്, ജോര്‍ജ് വടക്കേല്‍, ശ്രീകുമാര്‍ സൂര്യകിരണ്‍, പോള്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: ബൈജു മണ്ഡപത്തില്‍കുന്നേല്‍ (പ്രസി), ജെറിന്‍ ടോം, പി.വി. രണ്‍ജിത് (വൈസ് പ്രസി), കിഷോര്‍ ഗോപി, എം.പി. ശശി, ബി. രാധാകൃഷ്ണന്‍, കെ.സി. സുനീഷ് (സെക്ര), ജിബിന്‍ മണിയഞ്ചിറ(ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.