​െഡയറി പ്രമോട്ടര്‍മാരെ നിയമിക്കും

പത്തനംതിട്ട: ക്ഷീരവികസന വകുപ്പ് തീറ്റപ്പുല്‍കൃഷി വികസന പദ്ധതിക്ക് കീഴില്‍ . എസ്.എസ്.എൽ.സി പാസായവര്‍ക്ക് അപേക് ഷിക്കാം. പ്രായം 18നും 50നും മധ്യേ ആയിരിക്കണം. 7500 രൂപ പ്രതിമാസം ഇന്‍സൻെറീവ് ലഭിക്കും. ആഗസ്റ്റ് മുതല്‍ എട്ടുമാസത്തേക്കാണ് നിയമനം. താൽപര്യമുള്ളവര്‍ ഈ മാസം 15നകം അതത് ക്ഷീരവികസന യൂനിറ്റില്‍ അപേക്ഷ നല്‍കണം. ഇൻറര്‍വ്യൂ കലക്ടറേറ്റില്‍ മൂന്നാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസില്‍ 24ന് നടക്കും. ഫോൺ: 0468 2223711. പരിപാടികൾ ഇന്ന് തിരുവല്ല നഗരസഭ പാർക്ക് ഓഡിറ്റോറിയം: കേരള ചേരമർ സംഘങ്ങളുടെ ലയന സമ്മേളനം-രാവിലെ 9.30 കോഴഞ്ചേരി ആറന്മുള ശ്രീകൃഷ്ണ ഓഡിറ്റോറിയം: എസ്.എഫ്.ഐ ജില്ല സമ്മേളനം -രാവിലെ 10.30 തിരുവല്ല ഹോട്ടൽ അശോക്: കേരള ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം -രാവിലെ 10.00 കൊടുമൺ പഞ്ചായത്ത് അങ്കണം: പഞ്ചായത്ത് ഐ.എസ്.ഒ പ്രഖ്യാപനം -ഉച്ച 2.00 തിരുവല്ല അർബൻ സഹകരണ ബാങ്ക്: പുതിയ മന്ദിരം ഉദ്ഘാടനം -വൈകീട്ട് 4.00 പത്തനംതിട്ട സൻെറ്പീറ്റേഴ്സ് ഓഡിറ്റോറിയം: കേരള കോൺഗ്രസ് എം ജില്ല കമ്മിറ്റിയോഗം -വൈകീട്ട് 4.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.