പരീക്ഷ നടത്തി രണ്ടാഴ്ചക്കുള്ളിൽ എം.എ ഇക്കണോമിക്‌സ് ഫലം; ആര്യക്ക് ഒന്നാംറാങ്ക്

കോട്ടയം: പരീക്ഷ പൂർത്തിയാക്കി രണ്ടാഴ്ചക്കുള്ളിൽ ഫലം പ്രഖ്യാപിച്ച് എം.ജി സർവകലാശാല ഡോ. കെ.എൻ. രാജ് സൻെറർ. എം.എ ഇക്കണോമിക്‌സ് (2017-'19) ബാച്ചിൻെറ ഫലമാണ് പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ വർഷങ്ങളിലേതുപോലെ കോഴ്‌സ് തുടങ്ങി 23 മാസത്തിനുള്ളിൽ അവസാനവർഷ ഫലം പ്രസിദ്ധീകരിച്ചു. വി.എസ്. ആര്യ ഒന്നാംറാങ്കും കാർത്തിക വിജയൻ രണ്ടാം റാങ്കും നേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.