ജേക്കബ്‌

KTD5 KTD63 em jacob 66 കൊല്ലാട്‌: കരിത്താറ്റിൽ ഇ.എം. (അപ്പു -66) നിര്യാതനായി. ഭാര്യ: പനച്ചിക്കാട്‌ വെള്ളൂത്തുരുത്തി പള്ളിക്കുന ്നേൽ കുടുംബാംഗം റൂഹൻ (ലീലാമ്മ). മക്കൾ: ഷെല്ലി (ദേശാഭിമാനി കോട്ടയം പരസ്യവിഭാഗം സീനിയർ എക്‌സിക്യൂട്ടിവ്‌), ഷെറിമോൻ (ബറോഡ), മാത്യു , എക്‌സ ബാബു, ഷെബിൻ (പനച്ചിക്കാട്‌ പഞ്ചായത്ത് അംഗം). മരുമക്കൾ: സുമൻ ഷെല്ലി (ഗുഡ്‌ഷെപ്പേർഡ്‌ കോളജ്‌ നാട്ടകം), ലീന ഷെറി (ബറോഡ), ജിലീഷ മാത്യു (കറുകച്ചാൽ), ജ്യോതിഷ ഷെബിൻ (കുമരകം 315 സർവിസ്‌ സഹകരണ ബാങ്ക്‌), ബാബു മേലുകാവ്‌(എസ്‌.സി, എസ്‌.ടി വെൽഫെയർ സൊസൈറ്റി തൊടുപുഴ). സംസ്‌കാരം പിന്നീട്‌. കാർത്യായനിയമ്മ KTD64 kaarthiyayaniyamma 96 ചിറക്കടവ് സൻെറർ: തെക്കേത്ത് പരേതനായ കെ.കെ. ശങ്കരപ്പിള്ളയുടെ ഭാര്യ കാർത്യായനിയമ്മ (96) നിര്യാതയായി. മക്കൾ: ചന്ദ്രശേഖരപിള്ള, കരുണാകരൻപിള്ള, സതി. മരുമക്കൾ: രാധാമണിയമ്മ, ശ്രീകുമാരി, ബാലചന്ദ്രൻപിള്ള (ചേനപ്പാടി). സംസ്‌കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.