ഷീല ദീക്ഷിതിനും ചാക്കോക്കും തെരഞ്ഞെടുപ്പ്​ ഒാഫിസർ നോട്ടീസയച്ചു

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് പ്രവർത്തകർ 'ന്യായ്' പദ്ധതിയുെട പേരിൽ േഫാമുകൾ പൂരിപ്പിച്ച് വാങ്ങുന്നുവെന്ന പരാതിയിൽ കോൺഗ്രസ് സ്ഥാനാർഥിയും മുൻ ഡൽഹി മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത്, കോൺഗ്രസ് ഡൽഹി ഘടകത്തിൻെറ ചുമതലയുള്ള പി.സി. ചാക്കോ എന്നിവർക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസർ നോട്ടീസയച്ചു. 24 മണിക്കൂറിനകം മറുപടി നൽകണം. കോൺഗ്രസിൻെറ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനമാണ് ന്യായ് പദ്ധതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.