ക്രിക്കറ്റ്​ അക്കാദമി സെലക്​ഷൻ ട്രയൽസ്​

തൊടുപുഴ: കേരള ക്രിക്കറ്റ് അസോസിയേഷൻെറ ക്രിക്കറ്റ് അക്കാദമിയിലേക്ക് സെലക്ഷൻ ട്രയൽസ് 27ന് രാവിലെ തൊടുപുഴ തെക ്കുംഭാഗം സ്റ്റേഡിയത്തിൽ നടക്കും. 2019-2020 അധ്യായന വർഷം ഏഴ്, എട്ട്, ഒമ്പത് ക്ലാസിൽ പഠിക്കുന്നവർക്ക് അണ്ടർ 16 വിഭാഗത്തിലേക്കും 11ാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കും പെങ്കടുക്കാം. താൽപര്യമുള്ള ആൺകുട്ടികളും പെൺകുട്ടികളും രാവിലെ പത്തിന് തെക്കുംഭാഗം ക്രിക്കറ്റ് സ്റ്റേഡിയത്തിൽ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.