ജെ.സി.​െഎ ജനസേവാ അവാർഡ്​ ജോബിൻ എസ്​. കൊട്ടാരത്തിന്​

ചങ്ങനാശ്ശേരി: ജൂനയർ ചേംബർ ഇൻറർനാഷനൽ തോട്ടക്കാട് ചാപ്റ്റർ ഏർപ്പെടുത്തിയ ജനസേവാ അവാർഡ് മോട്ടിവേഷണൽ സ്പീക്കറും എഴുത്തുകാരനുമായ ജോബിൻ എസ്. കൊട്ടാരത്തിന്. മാർച്ച് മൂന്നിന് വൈകീട്ട് 6.30ന് തോട്ടയ്ക്കാട് ലയൺസ് ക്ലബ് ഹാളിൽ ഡോ. എൻ. ജയരാജ് എം.എൽ.എ സമ്മാനിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.