സി.പി.ഐ മണ്ഡലം തെരഞ്ഞെടുപ്പ് ശിൽപശാല

കോന്നി: സി.പി.ഐ കോന്നി മണ്ഡലം തെരഞ്ഞെടുപ്പ് ശിൽപശാല ജില്ല സെക്രട്ടറി എ.പി. ജയൻ ഉദ്ഘാടനം ചെയ്തു. ജില്ല എക്സിക്യൂട്ടിവ് അംഗം മലയാലപ്പുഴ ശശി അധ്യക്ഷത വഹിച്ചു. പി.ആർ. ഗോപിനാഥൻ, കെ. രാജേഷ്, കൂടൽ ശാന്തകുമാർ, സുമതി നരേന്ദ്രൻ, സി.കെ. അശോകൻ, ബീന, മുഹമ്മദ് റാഫി, സത്യാനന്ദപ്പണിക്കർ, എ. ദീപകുമാർ, ബി. രാജേന്ദ്രൻ പിള്ള, ഇ.കെ. ലക്ഷ്മണൻപിള്ള, എ.കെ. ദേവരാജൻ, എ. സോമശേഖരൻ, റെജി, തുളസീധരൻ, എസ്. അജിത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.