നേര്‍ച്ചപ്പെട്ടി തകര്‍ത്ത് മോഷണം

ചങ്ങനാശ്ശേരി: ഫാത്തിമാപുരം ഫാത്തിമ മാത പള്ളിയുടെ കുരിശടിയിലെ നേര്‍ച്ചപ്പെട്ടി തകര്‍ത്ത് മോഷണം. ചങ്ങനാശ്ശേരി ബൈപാസില്‍ എസ്.എച്ച് ജങ്ഷനിലുള്ള കുരിശടിയിലാണ് മോഷണം. 7000ത്തോളം രൂപ നഷ്ടപ്പെട്ടതായി പള്ളി ഭാരവാഹികള്‍ പറഞ്ഞു. ഞായറാഴ്ച രാവിലെ പണമെടുക്കാന്‍ വന്ന പള്ളി ഭാരവാഹികളാണ് സംഭവം കണ്ടത്. ചങ്ങനാശ്ശേരി പൊലീസില്‍ പരാതി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.