പരിപാടികൾ ഇന്ന്​

കാഞ്ഞിരപ്പള്ളി കൊടുവന്താനം ജങ്ഷൻ: ചിറ്റാർപുഴ പുനർജനി പദ്ധതിയുടെ ഭാഗമായി കൊടുവന്താനം-പൊട്ട തോട് ശുചീകരണം -രാവ ിലെ 8.00 കടുത്തുരുത്തി ഗവ. ഹൈസ്‌കൂൾ പരിസരം: ജോസ് കെ. മാണി എം.പി നയിക്കുന്ന കേരളയാത്രക്ക് സ്വീകരണം -രാവിലെ 11.30 ഒളശ്ശ അന്ധവിദ്യാലയം: പുതിയ ബ്ലോക്കി​െൻറ ഉദ്ഘാടനം സുരേഷ് കുറുപ്പ് എം.എൽ.എ -വൈകു. 5.00 കോട്ടയം പ്രസ്ക്ലബ്: അഞ്ചാമത് പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളയുടെ സ്വാഗതസംഘ യോഗം -വൈകു. 3.00 ആര്യാട്ടുകുഴി: നെടുംകുന്നം ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് ഗ്രാമസഭ -വൈകു. 3.00 കാഞ്ഞിരപ്പള്ളി ദാറുൽ സലാം അറബിക് സ്കൂൾ ഹാൾ: വനിതകൾക്കുള്ള ഖുർആൻ പഠന ക്ലാസ് -ഉച്ച. 2.30 മുണ്ടക്കയം സര്‍ക്കിള്‍ സഹകരണ യൂനിയൻ ഒാഡിറ്റോറിയം: ദേശീയ അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് കാഞ്ഞിരപ്പള്ളി ടൗണ്‍ മേഖല കണ്‍വെന്‍ഷനും തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും -ൈവകു. 5.00 കാഞ്ഞിരപ്പള്ളി പഴയ കൊരട്ടി സ​െൻറ്റ് മേരീസ് പള്ളി: തിരുനാൾ പ്രദക്ഷിണം -വൈകു. 6.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.