സണ്ണി ജോസഫിന്​ ഡോക്​ടറേറ്റ്​

കോട്ടയം: മാന്നാനം കെ.ഇ കോളജ് ഗണിതശാസ്ത്ര വിഭാഗം മേധാവി ഡോ. സണ്ണി ജോസഫ് കലയത്താങ്കലിന് ഭാരതീയാർ യൂനിവേഴ്സിറ്റിയിൽനിന്ന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്.ഡി. 2010ൽ കേരള യൂനിവേഴ്സിറ്റിയിൽനിന്ന് മാത്തമാറ്റിക്കൽ മോഡലിങ്ങിൽ പി.എച്ച്.ഡി നേടിയിരുന്നു. ഭാര്യ: കോട്ടയം എൽ.ഐ.സി ഡിവിഷനൽ ഓഫിസ് ഉദ്യോഗസ്ഥ ലിസമ്മ. മക്കൾ: സചിൻ കെ. സണ്ണി, സൻജയ് കെ. സണ്ണി, ലിയ കെ. സണ്ണി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.