പറാലില്‍ അഗ്രികള്‍ചറല്‍ ഇംപ്രൂവ്‌മെൻറ്​ സഹ. സംഘം തുടങ്ങി

ചങ്ങനാശ്ശേരി: പറാല്‍ അഗ്രികള്‍ചറല്‍ ഇംപ്രൂവ്‌മ​െൻറ് സഹ. സംഘം സി.എഫ്. തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്ര സിഡൻറ് പി.ആര്‍. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജോയൻറ് രജിസ്ട്രാര്‍ ബിനോയ്കുമാര്‍ അംഗത്വകാര്‍ഡ് വിതരണം ചെയ്തു. അര്‍ബന്‍ ബാങ്ക് പ്രസിഡൻറ് എ.വി. റസ്സല്‍, പ്രഫ. എം.ടി. ജോസഫ്, കെ.സി. ജോസഫ്, ബി. പ്രസന്നകുമാര്‍, വര്‍ഗീസ് ആൻറണി, എം.പി. രാജശേഖരപണിക്കര്‍, അഡ്വ. മാധവന്‍പിള്ള, കെ.ആര്‍. പ്രകാശ്, എം.ഡി. ദേവരാജന്‍, എം.എ. നസീര്‍ ഹുസൈന്‍, മാത്തുക്കുട്ടി പ്ലാത്താനം, റോഷന്‍ ജോസ്, സജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.