പ്രീമാരിറ്റല്‍ കൗണ്‍സലിങ് കോഴ്‌സ്

കാഞ്ഞിരപ്പള്ളി: ന്യൂനപക്ഷ വികസന വകുപ്പ്, മുക്കാലി ജുമാമസ്ജിദ് എന്നിവയുടെ ആഭിമുഖ്യത്തില്‍ മുക്കാലിയില്‍ നടത്തിയ പ്രീമാരിറ്റല്‍ കൗണ്‍സലിങ് കോഴ്‌സി​െൻറ സമാപന സമ്മേളനം ഇമാം സദക്കത്തുല്ല മൗലവി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡൻറ്് കെ.എച്ച്. നാസർ അധ്യക്ഷതവഹിച്ചു. എസ്.ഐ എ.എസ്. അന്‍സില്‍ മുഖ്യപ്രഭാഷണവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. കബീര്‍ മുക്കാലി, സൈനുദ്ദീന്‍ കരിപ്പായില്‍, ഷാനവാസ് കരീം, ബിനു വര്‍ഗീസ്, സജില, ബി.എസ്. കനിക്കുട്ടി എന്നിവര്‍ സംസാരിച്ചു. അനൂപ് പി.തോമസ്, പി. ലത, ടെസി ഗ്രേസ് മാത്യു, ഐബല്‍ മാത്യു, ബിനു വർഗീസ് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.