പരിപാടികൾ ഇന്ന്

കോട്ടയം ദർശന സാംസ്കാരിക കേന്ദ്രം: ദർശന അഖിലകേരള പ്രഫഷനൽ നാടകമത്സരം, കൊല്ലം അസീസിയുടെ 'ഓർക്കുക വല്ലപ്പോഴും' പ്രവേശനം സൗജന്യം -വൈകീട്ട് 6.30 തിരുവാർപ്പ് ശ്രീകൃഷ്ണക്ഷേത്രം: ശ്രീകൃഷ്ണ ഗാനസഭ 23ാമത് ചെമ്പൈ സംഗീതോപാസ ഉദ്ഘാടനം-5.30 പാലാ നഗരസഭ സ്റ്റേഡിയം: റവന്യൂ ജില്ല കായികമേള -8.00 വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഹാൾ: സ്റ്റാർട്ടപ് വില്ലേജ് സംരംഭകത്വ വികസന പദ്ധതി പ്രവർത്തനോദ്ഘാടനം -3.00 ചെത്തിപ്പുഴ സര്‍ഗക്ഷേത്ര ഓഡിറ്റോറിയം: സൂര്യ ഡാന്‍സ് ഫെസ്റ്റിവൽ സംഘാടക സമിതി രൂപവത്കരണ യോഗം 5.30 വൈദ്യുതി മുടങ്ങും കാഞ്ഞിരപ്പള്ളി: കെ.എസ്.ഇ.ബി 110 കെ.വി കാഞ്ഞിരപ്പള്ളി സബ് സ്റ്റേഷൻ പരിധിയിലുള്ള കാഞ്ഞിരപ്പള്ളി, പൊൻകുന്നം ടൗൺ, മണിമല, കൂരാലി, വാളക്കയം, കുറുവാമൂഴി, വിഴിക്കിത്തോട് മേഖലകളിൽ ബുധനാഴ്ച രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി വിതരണം തടസ്സപ്പെടും ചങ്ങനാശ്ശേരി: വൈദ്യുതി സെക്ഷന്‍ പരിധിയില്‍ അള്ളാപ്പാറ, ആനന്ദാശ്രമം, ദേവമാത, കാനറ പേപ്പര്‍ മില്‍ റോഡ്, ചെത്തിപ്പുഴക്കടവ്, ആനന്ദപുരം, മനയ്ക്കച്ചിറ എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച രാവിലെ 10 മുതല്‍ ആറുവരെ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.