സുമേഷ് അച്യുതൻ ഒ.ബി.സി വിഭാഗം ചെയർമാൻ

പാലക്കാട്: കെ.പി.സി.സിയുടെ ഒ.ബി.സി വിഭാഗം സംസ്ഥാന ചെയർമാനായി സുമേഷ് അച്യുതനെ നിയമിച്ചു. വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി അശോക് ഗെഹലോട്ട് കത്തയച്ചത്. ആദ്യമായാണ് ഒ.ബി.സി വകുപ്പ് രൂപവത്കരിക്കുന്നത്. നിലവിൽ പാലക്കാട് ഡി.സി.സി വൈസ് പ്രസിഡൻറാണ് സുമേഷ് അച്യുതൻ. ചിറ്റൂർ മുൻ എം.എൽ.എ കെ. അച്യുത​െൻറ മകനാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.