കുട്ടിക്കൊമ്പനെ ചെരിഞ്ഞനിലയിൽ കണ്ടെത്തി

കുമളി: പെരിയാർ കടുവ സങ്കേതത്തിലെ തേക്കടി റേഞ്ചിൽ കുട്ടിക്കൊമ്പനെ െചരിഞ്ഞനിലയിൽ കണ്ടെത്തി. ഏഴ് വയസ്സോളമുണ്ട്. തേക്കടി റേഞ്ചിലെ ചെവലോടഭാഗത്താണ് ആനയുടെ ജഡം കണ്ടെത്തിയത്. വനം വകുപ്പ് ഡോക്ടറുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിച്ചു. ജഡത്തിൽനിന്ന് ശേഖരിച്ച സാമ്പിളുകൾ വിശദ പരിശോധനക്കായി മണ്ണുത്തിയിലെ ലാബിലേക്കയക്കുമെന്ന് വനപാലകർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.