മൂന്നേക്കർ റബർ തോട്ടം കത്തിനശിച്ചു

കാഞ്ഞാർ: വാഗമൺ റോഡിൽ പുത്തേടിന് സമീപമുണ്ടായ തീപിടിത്തത്തിൽ . േമരിച്ചേരി ഡാനിയൽ, പാറക്കൽ വർക്കി, പൂണിശേരി തോമാച്ചൻ എന്നിവരുടെ റബർ തോട്ടങ്ങളാണ് കത്തിയത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ പടർന്ന കാട്ടുതീ രാത്രി വൈകിയാണ് നാട്ടുകാരും മൂലമറ്റത്തുനിന്ന് എത്തിയ ഫയർഫോഴ്സും ചേർന്ന് നിയന്ത്രിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.