വാല​​ൈൻറൻ ദിനം ആഘോഷിക്കാൻ കോളജിലേക്ക്​ വരേണ്ടെന്ന്​ ലഖ്​​നോ സർവകലാശാല

ലഖ്നോ: പാശ്ചാത്യ സംസ്കാരത്തി​െൻറ സ്വാധീന വലയത്തിൽപെട്ട് ആെരങ്കിലും വാലൈൻറൻ ദിനം ആഘോഷിക്കുന്നുവെങ്കിൽ അന്ന് അവർ കാമ്പസിലേക്ക് വരേണ്ടെന്ന് ലഖ്നോ സർവകലാശാല. വാലൈൻറൻ ദിനത്തിൽ ക്ലാസുണ്ടാവില്ലെന്ന അറിയിപ്പും കോളജ് അധികൃതർ നൽകി. അന്ന് ക്ലാസുണ്ടാവില്ലെന്നും ശിവരാത്രിയോടനുബന്ധിച്ച് സർവകലാശാല അടച്ചിടുമെന്നുമാണ് സർവകലാശാല പ്രോക്ടർ വിനോദ് സിങ്ങി​െൻറ പേരിലുള്ള അറിയിപ്പ്. അന്ന് മക്കളെ അയക്കരുതെന്നും ആരെങ്കിലും കാമ്പസിൽ ഇരിക്കുന്നതോ ചുറ്റിക്കറങ്ങുന്നതോ കണ്ടാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.