യുവ ജനപക്ഷം ഒൗദ്യോഗിക പ്രഖ്യാപനം ഇന്ന്​

കോട്ടയം: കേരള ജനപക്ഷത്തി​െൻറ യുവജനവിഭാഗമായ യുവ ജനപക്ഷം സംഘടനയുടെ ഒൗദ്യോഗിക പ്രഖ്യാപനവും ആദ്യ സമ്പൂര്‍ണ കമ്മിറ്റിയും ശനിയാഴ്ച രാവിലെ 10ന് കോട്ടയം ഐ.എം.എ ഓഡിറ്റോറിയത്തില്‍ നടക്കും. ഭാരവാഹികളെ യോഗത്തില്‍ തെരഞ്ഞെടുക്കും. വാർത്തസമ്മേളനത്തിൽ സംസ്ഥാന നേതാക്കളായ ആൻറണി മാര്‍ട്ടിന്‍, ഷോണ്‍ ജോര്‍ജ്, റിജോ വാളാന്തറ, മാത്യു ജോര്‍ജ് എന്നിവര്‍ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.