സി.പി.ഐ ജില്ല സമ്മേളനത്തിന്​ ഇന്ന് തുടക്കം

നെടുങ്കണ്ടം: സി.പി.ഐ ജില്ല സമ്മേളനത്തിന് ശനിയാഴ്ച തുടക്കം. വിവിധയിടങ്ങളിൽനിന്നുള്ള ജാഥകൾ വൈകീട്ട് 4.30ന് സമ്മേളനവേദിയായ പഞ്ചായത്ത് സ്‌റ്റേഡിയം നഗറില്‍ സംഗമിക്കും. തുടര്‍ന്ന് സി.എ. കുര്യന്‍ ദീപം തെളിക്കും. സ്വഗതസംഘം ചെയര്‍മാന്‍ സി.കെ. കൃഷ്ണന്‍കുട്ടി പതാക ഉയര്‍ത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.