എഴുത്തുകൂട്ടം ദ്വിദിന ക്യാമ്പ്​

എഴുത്തുകൂട്ടം ദ്വിദിന ക്യാമ്പ് കോഴിക്കോട്: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ 30 വയസ്സിൽ താഴെയുള്ള യുവ എഴുത്തുകാർക്കായി 'എഴുത്തുകൂട്ടം' ദ്വിദിന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇടുക്കി ജില്ലിൽ മാർച്ചിൽ ക്യാമ്പ് നടക്കും. പെങ്കടുക്കുവാൻ ആഗ്രഹിക്കുന്നവർ ബയോഡാറ്റ, സ്വന്തം രചന (കഥ/കവിത) സഹിതം ലൈബ്രറി കൗൺസിൽ, കെ. അനിരുദ്ധൻ റോഡ്, വഴുതക്കാട്, തൈക്കാട് പി.ഒ, തിരുവനന്തപുരം -14 എന്ന വിലാസത്തിൽ 2018 ഫെബ്രുവരി മൂന്നിനകം അപേക്ഷ സമർപ്പിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.