പാർട്ടിയിൽ അഭിപ്രായവ്യത്യാസമില്ല ^മാണി

പാർട്ടിയിൽ അഭിപ്രായവ്യത്യാസമില്ല -മാണി കോട്ടയം: വേങ്ങര ഉപതെരെഞ്ഞടുപ്പിലെ പിന്തുണയെച്ചൊല്ലി പാർട്ടിയിൽ അഭിപ്രായവ്യത്യാസമില്ലെന്ന് കേരള കോൺഗ്രസ്-എം ചെയർമാൻ കെ.എം. മാണി. ആർക്ക് പിന്തുണ നൽകണമെന്നകാര്യം കൂട്ടായി ചർച്ചചെയ്ത് തീരുമാനിക്കും. ഇതിൽ ഭിന്നതയുടെ പ്രശ്നമില്ല. ഉചിതസമയത്ത് പ്രഖ്യാപനമുണ്ടാകും. കുഞ്ഞാലിക്കുട്ടിയുമായി ഇടക്കിടെ സംസാരിക്കാറുണ്ടെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.