സംസ്​കാരം നാളെ

KTD51Ponnamma93 കങ്ങഴ: കഴിഞ്ഞദിവസം നിര്യാതയായ പത്തനാട് ഇലഞ്ഞിപ്പുറത്ത് പരേതനായ കേശവപിള്ളയുടെ ഭാര്യ പൊന്നമ്മ (റിട്ട. അധ്യാപിക കങ്ങഴ ദേവസ്വം ബോർഡ് ഹൈസ്കൂൾ -93)യുടെ സംസ്കാരം ചൊവ്വാഴ്ച രണ്ടിന് ഇലഞ്ഞിപ്പുറത്ത് മക​െൻറ വീട്ടുവളപ്പിൽ. മക്കൾ: സുമകുമാരിയമ്മ (ദക്ഷിണാഫ്രിക്ക), സുജാത കെ. പിള്ള (അധ്യാപിക, ദേവസ്വം േബാർഡ് ഹൈസ്കൂൾ), സുരേഷ് കെ. പിള്ള (കങ്ങഴ പഞ്ചായത്ത് അംഗം). മരുമക്കൾ: രാധാകൃഷ്ണൻ നായർ (ദക്ഷിണാഫ്രിക്ക), സുരേന്ദ്രനാഥൻ നായർ (ബിസിനസ്).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.