കേളമംഗലം ഗ്രൂപ് 25ാം വാർഷികം

കോട്ടയം: കേളമംഗലം ഗ്രൂപ് സിൽവർ ജൂബിലിയോടനുബന്ധിച്ച് സെപ്റ്റംബർ 17വരെ കേളമംഗലം സിൽക്സിൽനിന്ന് 5,000 രൂപക്കുമുകളിലും കേളമംഗലം ജ്വല്ലേഴ്സിൽനിന്ന് 25,000 രൂപക്കുമുകളിലും പർച്ചേസ് ചെയ്യുന്നവരിൽനിന്ന് നറുക്കെടുപ്പിലൂടെ സ്വർണനാണയം സമ്മാനം. 25 ഗ്രാം സ്വർണനാണയങ്ങളാണ് നൽകുക. പുറെമ എല്ലാ പർച്ചേഴ്സിനും സമ്മാനങ്ങളുമുണ്ട്. കേളമംഗലം ജ്വല്ലേഴ്സ് ചിങ്ങവനം, ഞാലിയാകുഴി ഷോറൂമുകളിൽ ഹാൾമാർക്ക് 91.6 സ്വർണാഭരണങ്ങൾ മുൻകൂർ ബുക്ക് ചെയ്യാം. മുംബൈ, കൊൽകത്ത, സിംഗപ്പൂർ, രാജ്കോട്ട്, ചെട്ടിനാട്, ഇറ്റാലിയൻ, ടർക്കിഷ് ഡിസൈനുകളിലുള്ള സ്വർണാഭരണങ്ങളുടെ വിപുല ശേഖരം ഒരുക്കിയിട്ടുണ്ട്. ശുദ്ധമായ വെള്ളി ആഭരണങ്ങൾ, ജന്മനക്ഷത്രക്കല്ലുകൾ, നവരത്ന മോതിരങ്ങൾ തുടങ്ങിയവയും ലഭ്യമാണ്. കല്ലുകൾ തെരഞ്ഞെടുക്കാൻ ജെമ്മോളജിസ്റ്റി​െൻറ സൗജന്യ സേവനവുമുണ്ട്. IGI സർട്ടിഫിക്കറ്റോടുകൂടിയ വജ്രാഭരണങ്ങൾ 3,000 രൂപ മുതൽ ലഭ്യമാണ്. കേളമംഗലം സിൽക്സ് ആൻഡ് ജ്വല്ലേഴ്സി​െൻറ എല്ലാ ഷോറൂമുകളിലും ചെക്ക്, ഡി.ഡി, RTGS NEFT എല്ലാവിധ ഡെബിറ്റ്-ക്രഡിറ്റ് കാർഡ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.