കൂറ്റൻ പാറക്കല്ല് വീണ് പുനലൂർ^മൂവാറ്റുപുഴ റോഡിൽ ഗതാഗത തടസ്സം

കൂറ്റൻ പാറക്കല്ല് വീണ് പുനലൂർ-മൂവാറ്റുപുഴ റോഡിൽ ഗതാഗത തടസ്സം റാന്നി: കൂറ്റൻ പാറക്കല്ല് വീണ് പുനലൂർ-മൂവാറ്റുപുഴ റോഡിൽ ഗതാഗത തടസ്സം. മണ്ണാറക്കുളഞ്ഞിക്കും ഉതിമൂടിനും ഇടയിൽ ചൊവ്വാഴ്ച രാത്രി എേട്ടാടെയാണ് സംഭവം. റാന്നിയിൽനിന്ന് ഫയർ ഫോഴ്സ് എത്തി പാറ പൊട്ടിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. റോഡി​െൻറ മുകളിലെത്ത പുരയിടത്തിൽനിന്നാണ് വീണത്. അപകടം ഉണ്ടായില്ല. ഈ ഭാഗത്ത് വെളിച്ചമില്ലാത്തതും വിനയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.