ലാബ് നേര​േത്ത അടച്ച്​ ജീവനക്കാർ മുങ്ങിയെന്ന്​ പരാതി

ഗാന്ധിനഗർ (കോട്ടയം): മെഡിക്കൽ കോളജ് ആശുപത്രിയിലെ മൈേക്രാബയോളജി . ദിവസേന വൈകീട്ട് മൂന്നുവരെയാണ് മൈേക്രാബയോളജി ലാബി​െൻറ പ്രവർത്തനം. എന്നാൽ, ചൊവാഴ്ച ഉച്ചയോടെ ലാബ് അടച്ച് ജീവനക്കാർ പോവുകയായിരുന്നേത്ര. ഇേത തുടർന്ന് കുട്ടികളുടെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന ഒമ്പതുമാസം പ്രായമായ കുഞ്ഞി​െൻറ നട്ടെല്ല് തുളച്ചെടുത്ത സാമ്പിളുമായി പരിശോധിക്കാൻ എത്തിയ ബന്ധുക്കൾക്ക് മടങ്ങിപ്പോകോണ്ടിവന്നു. ഇവർ പിന്നീട് 600 രൂപയോളം മുടക്കി സ്വകാര്യ ലാബിൽ പരിശോധന നടത്തുകയായിരുന്നു. മറ്റ് പലർക്കും സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവന്നു. ഇത് പ്രതിഷേധങ്ങൾക്ക് ഇടയാക്കി. പരിപാടികൾ ഇന്ന് ചിങ്ങവനം സ​െൻറ് മേരീസ് പള്ളി: മരിയൻ ധ്യാനം രാവിലെ -10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.