വഞ്ചിപ്പാട്ട് കടവിലൂടെ പള്ളിയോടം എത്തി

ആറന്മുള: 30 വർഷത്തിന് ശേഷം വരട്ടാറിനെ പുനരുജ്ജീവിപ്പിച്ചതിലൂടെ വഞ്ചിപ്പാട്ട് കടവിലൂടെ പള്ളിയോടം ആറന്മുള പാർഥസാരഥിയുടെ മുന്നിലെത്തി. ആദി പമ്പയെ ആശ്രയിച്ച് ഉത്രട്ടാതി ജലമേളക്ക് എത്തുന്ന മംഗലം, പൂതുക്കുളങ്ങര, ഓതറ, കിഴക്കനോതറ കുനേകാട് എന്നീ തലയുയർത്തി നിൽക്കുന്ന പള്ളിയോടങ്ങൾ മുൻകാലങ്ങളിൽ കഠിനയാത്ര നടത്തിയാണ് ആറന്മുളയിൽ എത്തിയിരുന്നത്. പള്ളിയോട സേവാസമിതിയും പള്ളിയോട കരകളും നൽകിയ അകമഴിഞ്ഞ സഹായ സഹകരണങ്ങളും അധ്വാനെത്തത്തുടർന്ന് വഞ്ചിപ്പേട്ട് കടവിലെ അശാസ്ത്രീയ ചപ്പാത്ത് പൊളിച്ചതോടെ പള്ളിയോടങ്ങളുടെ യാത്ര സുഗമമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.