ഉരുൾപൊട്ടി വീടും സ്ഥലവും ഒലിച്ചുപോയി

ചെറുതോണി: കനത്ത മഴയെത്തുടർന്ന് ഇടുക്കി മുരിക്കാശ്ശേരിയിൽ . വെള്ളിയാഴ്ച വൈകീട്ട് പെയ്ത മഴയിലാണ് അപകടം. വീട്ടുകാർ പുറത്ത് പണിക്കുപോയതിനാൽ ദുരന്തം ഒഴിവായി. മലവെള്ളപ്പാച്ചിലിൽ 25 സെേൻറാളം സ്ഥലമാണ് ഒലിച്ചുപോയത്. ഇതിലെ കൃഷിയും നശിച്ചു. മന്നാത്തറ കലയത്തിങ്കൽ ബാബുവി​െൻറ വീടും സ്ഥലവുമാണ് ഒലിച്ചുപോയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.