സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ചു; രണ്ടുപേർക്ക് ഗുരുതര പരിക്ക്

തൊടുപുഴ: സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതരപരിക്ക്. ഞറുക്കുറ്റി മൂലയിൽ വീട്ടിൽ ജിനേഷ്, ബന്ധുവായ ജയിംസ് വർഗീസ് എന്നിവർക്കാണ് പരിക്കേറ്റത്. വ്യഴാഴ്ച വൈകീട്ട് ഏഴോടെ ഞറുക്കുറ്റിയിലാണ് അപകടം. അപകടത്തിൽ പരിേക്കറ്റ ഇവരെ പഞ്ചായത്ത് അംഗം ബിനീഷ് ലാലി​െൻറ നേതൃത്വത്തിൽ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.