KTD12 ഡോ.എ.എൻ. വിശ്വനാഥൻപിള്ള

കോട്ടയം: തിരുനക്കര ഭാരത് ആശുപത്രി ചീഫ് മെഡിക്കൽ ഓഫിസർ, ആസാദ് ലെയിൻ ചൈതന്യയിൽ (കാരാപ്പുഴ അറയ്ക്കൽ) പരേതനായ അഡ്വ. വി.കെ. നാരായണപിള്ളയുടെ മകൻ ഡോ. എ.എൻ. വിശ്വനാഥൻപിള്ള (79) നിര്യാതനായി. ഭാര്യ: ചാലക്കുടി അരിയൻപറമ്പിൽ രേണുക. മക്കൾ: ഡോ. വിനോദ് വിശ്വനാഥൻ (ഭാരത് ആശുപത്രി അഡ്മിനിസ്‌ട്രേറ്റിവ് മെഡിക്കൽ ഓഫിസർ), സ്മിത വിശ്വനാഥൻ (ഭാരത് ആശുപത്രി അഡ്മിനിസ്‌ട്രേറ്റർ). സംസ്‌കാരം വെള്ളിയാഴ്ച മൂന്നിന് കോടിമത സുമംഗലി ഓഡിറ്റോറിയം വളപ്പിൽ. ഭാരത് ആശുപത്രി ഒ.പി വിഭാഗത്തിന് വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.