കോട്ടയം: എം.ജി സർവകലാശാല ഇൻറർനാഷനൽ ആൻഡ് ഇൻറർ യൂനിവേഴ്സിറ്റി സെൻറർ ഫോർ നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജിക്ക് ഭാരത സർക്കാറിെൻറ ഒരു കോടിയുടെ ഡി.എസ്.ടി േപ്രാജക്ട് അനുവദിച്ചു. ടയർ സാങ്കേതിക വിദ്യയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് ഇടയാക്കുന്ന നവീനവും ചെലവുകുറഞ്ഞതുമായ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനാണ് േപ്രാജക്ട്. േപ്രാ വൈസ് ചാൻസലർ കൂടിയായ പ്രഫ. സാബു തോമസ് മുഖ്യഗവേഷകനായ നാനോ സയൻസ് പഠനകേന്ദ്രത്തിെൻറ ഗവേഷണ മികവിനുള്ള അംഗീകാരമാണ് േപ്രാജക്ടിന് ലഭിച്ച അനുമതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.