വൈദ്യുതി മുടങ്ങും

എരുമേലി: 11 കെ.വി ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കൊരട്ടി, അലുമിനിയം കമ്പനി, ഉറുമ്പില്‍പാലം പ്രദേശങ്ങളില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. പരിപാടി കോട്ടയം ജില്ല പഞ്ചായത്ത് ഓഡിറ്റോറിയം: പന്തിഭോജനത്തി​െൻറ നൂറാം വാർഷികം 'പന്തിഭോജന സ്മൃതി സംഗമം' ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ -2.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.