പരിപാടികൾ ഇന്ന്​

കോട്ടയം എം.ഡി സെമിനാരി ഹയര്‍ സെക്കൻഡറി സ്കൂൾ: ഗാന്ധിജയന്തി വാരാഘോഷത്തി​െൻറ കാർട്ടൂൺ ക്യാമ്പ് -രാവിലെ 10.00 കോട്ടയം ദർശന ഒാഡിറ്റോറിയം: ദർശന അഖില കേരള പ്രഫഷനൽ നാടകമത്സരം, ആർട്ടിസ്റ്റ് കേശവൻ പുരസ്കാരം വിതരണം -വൈകു.6.00 കോട്ടയം ഹെഡ് പോസ്റ്റ് ഒാഫിസ്: ഇന്ധന വില വർധനക്കെതിരെ ഡി.വൈ.എഫ്.െഎ പ്രതിഷേധമാർച്ച് -രാവിലെ 10.00 എരുമേലി ദേവസ്വം ഓഡിറ്റോറിയം: മണ്ഡല-മകരവിളക്ക് മഹോത്സവം അവലോകനയോഗം -രാവിലെ 10.00 കുറവിലങ്ങാട് ടൗൺ: ചുവപ്പ് സേനാംഗങ്ങളുടെ മാർച്ച്, സമാപന സമ്മേളനം ഉദ്ഘാടനം മന്ത്രി തിലോത്തമൻ -വൈകു. 5.00 കോട്ടയം ഇലക്ഷൻ ഡെപ്യൂട്ടർ കലക്ടറുടെ ചേംബർ: വാകത്താനം ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് വോട്ടർപട്ടിക പുതുക്കൽ യോഗം -ഉച്ച.12.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.