ബൈക്കപകടത്തിൽ യുവതി മരിച്ചു

ഇടുക്കി: മൂന്നാർ ഗ്യാപ് റോഡിൽ . കൃഷ്ണഗിരി ഹൊസൂർ പർവവീഥി ഗൗരപ്പ​െൻറ ഭാര്യ മേരിയാണ് (33) മരിച്ചത്. തിങ്കളാഴ്ച രാത്രി 9.30ഒാടെ ലോറി ബൈക്കിലിടിച്ചാണ് അപകടം. ഗൗരപ്പനാണ് ബൈക്ക് ഒാടിച്ചിരുന്നത്. ഇടിച്ച ലോറി നിർത്താതെപോയി. മൃതദേഹം മൂന്നാർ ടാറ്റ ജനറൽ ആശുപത്രി മോർച്ചറിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.