ചീഫ്​ സെക്രട്ടറിക്കെതിരായ ഹരജിയിൽ വിധി 28ന്​

തിരുവനന്തപുരം: ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിനെതിരെ പുനരേന്വഷണം ആവശ്യപ്പെട്ട് നൽകിയ ഹരജിയിൽ വിധി ഈ മാസം 28ന്. കെ.എം. എബ്രഹാം അനധികൃത സ്വത്ത് സമ്പാദിച്ചെന്നാരോപിച്ച് ജോമോൻ പുത്തൻപുരക്കലാണ് തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയിൽ ഹരജി നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.