ലേഖന മത്സരം

തൊടുപുഴ: ഡിസംബർ അവസാനം തൊടുപുഴയിൽ നടക്കുന്ന യുക്തിവാദി സംഘം 30ാം സംസ്ഥാന സമ്മേളനത്തി​െൻറ ഭാഗമായി സ്കൂൾ-കോളജ് വിദ്യാർഥികൾക്ക് നടത്തുന്നു. വിഷയം 'മതവും ശാസ്ത്രവും യുക്തിചിന്തയും'. പത്തുപേജിൽ കവിയാത്ത ലേഖനങ്ങൾ പ്രിൻസിപ്പലി​െൻറ സാക്ഷ്യപത്രം സഹിതം ഇൗ മാസം 30നകം ജനറൽ കൺവീനർക്ക് അയക്കണം. ഇ-മെയിൽ: dineshatheist@gmail.com. ഫോൺ: 9446034491. ഒന്നാം സമ്മാനം 10,000 രൂപ. രണ്ടാം സമ്മാനം 5000 രൂപയും സി.എം. ജോയി മെമ്മോറിയൽ മെമേൻറായും നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.