എം.സി റോഡിൽ വീണ്ടും അപകടം: ബൈക്ക് യാത്രികൻ​ മരിച്ചു

ചിങ്ങവനം: കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ചിങ്ങവനം കനകക്കുന്ന് ഗായത്രിഭവനിൽ സെൽവത്തി​െൻറ മകൻ ഭാസ്കറാണ് (20) മരിച്ചത്. ഞായറാഴ്ച വൈകീട്ട് 6.15ന് എം.സി റോഡിൽ ചിങ്ങവനം ഗോമതി കവലക്ക് സമീപമുള്ള പെേട്രാൾ പമ്പിന് മുന്നിലായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ ഭാസ്കറിനെ നാട്ടുകാർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.