പോകേണ്ടവർ പോയപ്പോൾ സർക്കാറിെൻറ പ്രതിച്ഛായ വർധിച്ചു ^മന്ത്രി വി.എസ്. സുനിൽകുമാർ

പോകേണ്ടവർ പോയപ്പോൾ സർക്കാറി​െൻറ പ്രതിച്ഛായ വർധിച്ചു -മന്ത്രി വി.എസ്. സുനിൽകുമാർ കൽപറ്റ: മന്ത്രിസഭയിൽ നിന്ന് പോകേണ്ടവർ പോയതോടെ സർക്കാറി​െൻറ പ്രതിച്ഛായ വർധിച്ചെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. കൽപറ്റയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. തോമസ് ചാണ്ടിയുടെ രാജിയോടെ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടില്ല. മുഖ്യമന്ത്രിയിൽ പൂർണ വിശ്വാസമുണ്ട്. സർക്കാർ തുടർന്നും ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.