അടൂർ: ഏഴംകുളം പുതുമല നെല്ലിവിള വടക്കേതിൽ വൈ. (85) നിര്യാതനായി. ഭാര്യ: അടൂർ മേപ്രത്ത് കുഞ്ഞുകുഞ്ഞമ്മ. മക്കൾ: വിൽസൻ (പ്രിൻസിപ്പൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓമല്ലൂർ), സാലി (റീസർവേ ഓഫിസ് അടൂർ) മരുമക്കൾ: ആലീസ് ജോൺ (ജി.പി.എച്ച്.എസ്.എസ്. കുളനട ) പരേതനായ സജി .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.