ഷോക്കേറ്റ് യുവാവ് മരിച്ചു

കടമ്പനാട്: പന്തൽ പണിക്കിടെ . കടമ്പനാട് പാണ്ടിമലപ്പുറം കിണറുവിളയിൽ കുട്ടപ്പ​െൻറ മകൻ ഗിരീഷാണ് (31) മരിച്ചത്. കടമ്പനാട് ഹൈസ്കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനവുമായി ബന്ധപ്പെട്ട ചടങ്ങുകൾക്കായി പന്തൽ നിർമാണം നടത്തേവ വൈദ്യുതി വയറിൽനീന്ന് ഷോക്കേൽക്കുകയായിരുന്നു. മാതാവ്: പൊടിയമ്മ. സഹോദരിമാർ: ജിഷ, നിഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.