മേരി ചാക്കോ, തങ്കമ്മ

KTD3 മേരി ചാക്കോ മേരി ചാക്കോ ചങ്ങനാശ്ശേരി: വലിയകുളം തട്ടാരപ്പള്ളി കുറ്റിക്കണ്ടം ടി.സി. ചാക്കോയുടെ (ബേബിച്ചൻ) മകൾ മേരി ചാക്കോ (38) നിര്യാതയായി. മാതാവ്: പരേതയായ േത്രസ്യക്കുട്ടി ചാക്കോ. സഹോദരങ്ങൾ: ജസി ചാക്കോ, ജോയിസ് ചാക്കോ. സംസ്കാരം ശനിയാഴ്ച 2.30ന് വെരൂർ സ​െൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ. തങ്കമ്മ പരുത്തിമൂട്: കരിമല കൊച്ചുപറമ്പിൽ മന്തിരിക്കൽ പരേതനായ രാഘവ​െൻറ ഭാര്യ തങ്കമ്മ (86) നിര്യാതയായി. മക്കൾ: ജയകുമാർ, വിജയമ്മ. മരുമക്കൾ: ബിന്ദു പന്താക്കൽ ഒാർവയൽ, സുനിൽകുമാർ വലിയപുരക്കൽ വാകത്താനം. സംസ്കാരം വെള്ളിയാഴ്ച രണ്ടിന് കരിമല പി.ആർ.ഡി.എസ് ശാഖ ശ്മശാനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.