KTD8

ചരമം ഗോപാലകൃഷ്ണപ്പണിക്കർ മാടപ്പള്ളി: പുത്തൻപുരക്കൽ പടിഞ്ഞാറേതിൽ പരേതനായ നാരായണപിള്ളയുടെ മകൻ പി.എൻ. ഗോപാലകൃഷ്ണപ്പണിക്കർ (71 -വിമുക്തഭടൻ) നിര്യാതനായി. ഭാര്യ: തമ്പലക്കാട് കളരിക്കൽ കുടുംബാംഗം കല്യാണിയമ്മ. മക്കൾ: ശ്രീജ, ശ്രീജിത്. മരുമകൻ: രാജേഷ് ബാബു തോട്ടക്കാട്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.