ശൂലമംഗലം ജയലക്ഷ്​മി നിര്യാതയായി

ചെന്നൈ: പ്രശസ്ത വായ്പാട്ടുകാരി ശൂലമംഗലം ജയലക്ഷ്മി (80) നിര്യാതയായി. ജയലക്ഷ്മിയും സഹോദരി രാജലക്ഷ്മിയും 'ശൂലമംഗലം സഹോദരിമാർ' എന്നാണ് അറിയപ്പെടുന്നത്. മുരുകനെ പ്രകീർത്തിക്കുന്നതുൾപ്പെടെ ഇവർ ആലപിച്ച നിരവധി ഭക്തിഗാനങ്ങൾ ജനകീയമാണ്. കർണം രാമസ്വാമി അയ്യരുടെയും ജാനകി അമ്മാളുടെയും മകളായി തഞ്ചാവൂരിലെ ശൂലമംഗലത്തിന് സമീപമാണ് ജനനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.